കണ്ണൂര്‍ ജില്ലയിലെ കൂടാളി ഗ്രാമപഞ്ചായത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സര്‍ക്കാര്‍ എയിഡഡ് പൊതുവിദ്യാലയമാണ് കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൂടാളി താഴത്ത് വീട് കാരണവരായ ശ്രീ. കെ. ടി. കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ അവര്‍കളാണ് സ്കൂളിന്റെ മാനേജര്‍. 70-ലേറെ വര്‍ഷങ്ങളുടെ ഉന്നത പാരമ്പര്യം നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്.
1881 ല്‍, നാട്ടെഴുത്തച്ഛനായിരുന്ന ശ്രീ. പി. ടി. കുഞ്ഞാമന്‍ ഗുരുക്കള്‍ ആരംഭിച്ച വിദ്യാലയത്തിന് എലിമെന്ററി സ്കൂള്‍ അംഗീകാരം ലഭിച്ചു. പിന്നീട് നാലു ദശാബ്ദങ്ങള്‍ക്കു ശേഷം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയും 1945 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടാണ് ഇന്നത്തെ വിദ്യാലയം യാഥാര്‍ഥ്യമാകുന്നത്.
പ്രസ്തുത വിദ്യാലയത്തില്‍ ഇന്ന് 5 മുതല്‍ 12 വരെ ക്ലാസുകളിലായി 3000-ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.