May 10, 2019

SSLC 2019 : കൂടാളി സംസ്ഥാന തലത്തില്‍ അ‍ഞ്ചാമത്.

ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത നമ്മുടെ വിദ്യാലയം സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100% വി‍‍ജയം നേടിയ സ്കൂളുകളില്‍ അഞ്ചാം സ്ഥാനത്ത്. റിസല്‍ട്ട് ഇപ്രകാരം-

പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം:591
പാസായവര്‍:591(100%)
എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് ലഭിച്ചവര്‍ : 125(21.15%)
9 വിഷയങ്ങളില്‍ A+ ഗ്രേഡ് ലഭിച്ചവര്‍ : 44(7.44%)
80 ശതമാനത്തിന് മുകളില്‍ ഗ്രേഡ് പോയിന്റ് ലഭിച്ചവര്‍ : 321(54.3%)
70 ശതമാനത്തിന് മുകളില്‍ ഗ്രേഡ് പോയിന്റ് ലഭിച്ചവര്‍ : 443(74.9%)
60 ശതമാനത്തിന് മുകളില്‍ ഗ്രേഡ് പോയിന്റ് ലഭിച്ചവര്‍ : 536(90.7%)
50 ശതമാനത്തിന് മുകളില്‍ ഗ്രേഡ് പോയിന്റ് ലഭിച്ചവര്‍ : 577(97.6%)
40 ശതമാനത്തിന് മുകളില്‍ ഗ്രേഡ് പോയിന്റ് ലഭിച്ചവര്‍ : 591(100%)

ചിത്രം വലുപ്പത്തില്‍ കാണുന്നതിന് Right Click ചെയ്ത് Open in New Tab ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.