Jun 8, 2019

അമൃത ടി വി കൂടാളിയിലെത്തിയപ്പോള്‍

ശ്രേഷ്ഠ ഭാരതം റിയാലിറ്റി ഷോയിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളൊപ്പിയെടുക്കാന്‍ അമൃത ടി വി എത്തിയപ്പോള്‍.

സ്കൂള്‍ മാനേജര്‍
കെ.ടി. രാമകൃഷ്ണന്‍ മാസ്റ്റര്‍
സംസാരിക്കുന്നു.
ഹെഡ്‍മാസ്റ്റര്‍
വി. രാജേന്ദ്രകുമാര്‍
സംസാരിക്കുന്നു.

ഫുള്‍ എപ്പിസോഡ് താഴെ