Nov 4, 2024

മഹാകവി പി. സ്മാരക ജില്ലാതല കവിതാലാപന മത്സരം 2024-25

  • 2024 നവംബര്‍ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് മഹാകവി പി സ്മാരക ജില്ലാതല കവിതാലാപന മത്സരം നടത്തുന്നു.
  • സമ്മാനങ്ങള്‍ - ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കും.
  • കണ്ണൂര്‍ റവന്യൂ ജില്ലയിലെ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം.
  • ഒരു സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും പങ്കെടുക്കാം.(ഒരു സ്കൂളില്‍ നിന്നും പരമാവധി രണ്ടു വിദ്യാര്‍ഥികള്‍)
  • മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ.
  • 32 വരികള്‍ മനഃപാഠമായി ആലപിക്കണം.
  • പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്കൂള്‍ മുഖാന്തിരം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് :
https://docs.google.com/forms/d/e/1FAIpQLSfH683DTpeMpVmlAoHlaLx98ZcLXZyZdoSUHefq4rIfM6dZkA/viewform?usp=sf_link
  • ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട Phone നമ്പർ - 9495147914, 9495070846