Dec 2, 2014

സംസ്ഥാനതല ഗണിതശാസ്ത്രമേള 2014 : കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിന് ചരിത്ര മുന്നേറ്റം.

ഇവര്‍ ഞങ്ങളുടെ അഭിമാന താരങ്ങള്‍
നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂന്നാമത് റണ്ണര്‍ അപ്പ്!!! ഇതോടെ സംസ്ഥാനതലത്തില്‍ നമ്മുടെ വിദ്യാലയം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും ലഭിച്ച A ഗ്രേഡ് വിജയത്തിളക്കത്തിന്റെ മാറ്റ് കൂട്ടുന്നു.

മത്സരഫലം പ്രസിദ്ധീകരിച്ചിരിക്കുന്ന പേജിലേക്കുള്ള ലിങ്ക് :
http://www.schoolsasthrolsavam.in/site14/

സ്ക്രീന്‍ ഷോട്ട് :