വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ. |
ശ്രീ. എം. ആര്‍ ഗംഗാധരന്‍ മാസ്റ്റര്‍, ശ്രീ. എം വിനോദ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറിക്കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍. |
ഹെഡ്മിസ്ട്രസ് കെ എം മീരാഭായ് ചീരക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു. എം. ആര്‍ ഗംഗാധരന്‍ മാസ്റ്റര്‍, എം വിനോദ് മാസ്റ്റര്‍, കെ വത്സലന്‍ മാസ്റ്റര്‍ എന്നിവര്‍ സമീപം. |