May 7, 2017
SSLC 2017 : മികച്ച വിജയം
പരീക്ഷയെഴുതിയ 604 വിദ്യാര്‍ഥികളില്‍ 603 പേര്‍ക്കും മികച്ച വിജയം. വിജയശതമാനം 99.83. 65 വിദ്യാര്‍ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും A+ . 52 വിദ്യാര്‍ഥികള്‍ക്ക് 9വിഷയങ്ങളിലും A+ . നമ്മുടെ വിദ്യാലയം എക്കാലവും ഒരുചുവട് മുന്നില്‍!!!
Newer Post
Older Post
Home