Apr 12, 2019

USS 2019 - നേട്ടം ആവര്‍ത്തിക്കുന്നു.

ഫെബ്രുവരി 23 ന് നടന്ന USS പരീക്ഷയില്‍ കൂടാളിയുടെ 21 കുരുന്നുകള്‍ക്ക് നേട്ടം. കഴിഞ്ഞവര്‍ഷം 20 വിദ്യാര്‍ഥികള്‍ USS നേടിയിരുന്നു.