Jan 20, 2020

ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന ചാമ്പ്യൻഷിപ്പ്


നമ്മുടെ അനശ്വറിന് വീണ്ടും ചാമ്പ്യൻഷിപ്പ് നേട്ടങ്ങളുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി....!!!!

വിദ്യാഭ്യാസ വകുപ്പ് ഈ വർഷം ആരംഭിച്ച സംസ്ഥാന ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് (HS) നേടി പത്താംതരം വിദ്യാർഥി അനശ്വർ കെ.ബി. ചരിത്രത്തിൽ ഇടംപിടിച്ചു. ഈ വിഭാഗത്തിലെ ആദ്യ സ്റ്റേറ്റ് ചാമ്പ്യൻ. ചമ്പക്കുളം സെന്റ് മേരീസ് HSS (ആലപ്പുഴ) നടന്ന മത്സരത്തിലെ വിജയികൾക്ക് ബഹു.എം.പി.ശ്രീ.കൊടിക്കുന്നിൽ സുരേഷ് സമ്മാനം വിതരണം ചെയ്തു.