May 11, 2020

പുനർജനി - പുതുക്കിയ മത്സരക്രമം

മത്സരാർഥികളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് ഇംഗ്ലീഷ് കവിതാരചന, ഇംഗ്ലീഷ് കവിതാലാപനം എന്നീ രണ്ട് ഇനങ്ങൾ കൂടി പുനർജനി ഓൺലൈൻ മത്സരങ്ങളിൽ കൂട്ടിച്ചേർക്കുന്നു. പുതുക്കിയ സമയക്രമം പോസ്റ്ററിൽ നൽകിയിരിക്കുന്നു.