കൂടാളി ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റവന്യൂ ജില്ലയിലെഹൈസ്കൂൾവിദ്യാർഥികൾക്കായിശ്രേഷ്ഠ രാമായണം പ്രശ്നോത്തര മത്സരംസംഘടിപ്പിക്കുന്നു.ആഗസ്റ്റ് 14 ബുധനാഴ്ച ഉച്ചയ്ക്ക് 2മണി മുതൽ കൂടാളി ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ചാണ് മത്സരം.
ഒരു സ്കൂളില്‍ നിന്നും ഒരു കുട്ടിക്ക് മാത്രമാണ് പങ്കെടുക്കാനാവുക.
അദ്ധ്യാത്മ രാമായണം, വാല്മീകി രാമായണം എന്നിവയില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍.
രജിസ്ട്രേഷൻ ഫോം ചുവടെ നൽകുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.