PDF ഡൗണ്‍ലോഡ് ലിങ്ക് : 184 MB ഫയല്‍ // 591 MB ഫയല്‍
Mar 12, 2024
Jan 27, 2024
Jan 18, 2024
മഹാകവി പി. സ്മാരക ജില്ലാതല കവിതാലാപന മത്സരം 2023-24
മഹാകവി പി സ്മരണാർഥം എല്ലാ വർഷവും കൂടാളി ഹയർ സെക്കന്ററി സ്കൂളിൽ പി കവിതാലാപനമത്സരം നടത്തി വരുന്നു.
- ഈ വര്‍ഷത്തെ മത്സരം 2024 ഫെബ്രുവരി 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നു.
- കണ്ണൂര്‍ റവന്യൂ ജില്ലയിലെ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്നതാണ്.
- ഒരു സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും പങ്കെടുക്കാം.(ഒരു സ്കൂളില്‍ നിന്നും പരമാവധി രണ്ടു വിദ്യാര്‍ഥികള്‍)
- മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ.
- 24 മുതല്‍ 36 വരികള്‍ വരെ ആലപിക്കാം.
- വരികൾ കാണാതെ ചൊല്ലി അവതരിപ്പിക്കേണ്ടതാണ്.
- പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്കൂള്‍ മുഖാന്തിരം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.
- രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് :
- ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ - 9495147914, 9495070846