Apr 3, 2015

SSLC - കൂടാളിയുടെ പാരമ്പര്യത്തിലേക്ക് ഒരെത്തിനോട്ടം.

മറക്കുന്നില്ല, ഞങ്ങളീ നക്ഷത്ര സമൂഹത്തെ ......
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് SSLC പരീക്ഷയില്‍ റാങ്കു നേടിയ 1948 മുതല്‍ 2004 ല്‍ റാങ്കു സമ്പ്രദായം നിര്‍ത്തലാക്കുന്നതു വരെയുള്ള വിദ്യാര്‍ഥികളുടെ പട്ടിക. എല്ലാ വര്‍ഷവും കുറഞ്ഞപക്ഷം ഒരു റാങ്ക് എങ്കിലും കൂടാളിയെത്തേടിയെത്തി എന്ന വസ്തുത പട്ടികയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. (വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ)