Apr 28, 2015

SSLC - 2015 : കൂടാളിക്ക് 99.83% വി‍ജയം.

നമ്മുടെ വിദ്യാലയത്തിന്റെ വിജയക്കുതിപ്പ് ഇവിടെ തുടരുന്നു. ഈ വര്‍ഷം 599 വിദ്യാര്‍ത്ഥികളെയാണ് കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ SSLC പരീക്ഷയ്ക്കിരുത്തിയത്. ഇവരില്‍ 598 പേരും വിജയം കരസ്ഥമാക്കി. അതായത് 99.83% വിജയം. സംസ്ഥാനത്തു തന്നെ ഇത്രയേറെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി ഉന്നത വിജയം കൈവരിച്ച സ്കൂളുകള്‍ പരിമിതങ്ങളാണ്. SAY പരീക്ഷകൂടി കഴിയുന്നതോടെ വിജയം 100% ആകുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷയില്‍ 54 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടി. കൂടാതെ 34 പേര്‍ ഒന്‍പത് വിഷയങ്ങളിലും A+ നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞത് 4 വിഷയങ്ങളിലെങ്കിലും A+ നേടാന്‍ സാധിച്ചിട്ടുണ്ട്.

സമാന രീതിയിലുള്ള വിജയം എക്കാലത്തും നമ്മുടെ സ്കൂളിന് സ്വന്തമായിരുന്നു. നമ്മുടെ പാരമ്പര്യം http://koodalihs.blogspot.in/2014/04/sslc.html എന്ന പേജില്‍. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ഫലം http://koodalihs.blogspot.in/2015/04/sslc-2014-99.html എന്ന പേജില്‍ ലഭ്യമാണ്.
(വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ)


ഒന്‍പത് വിഷയങ്ങളിലും A+ നേടിയവര്‍ :


Sl.No.Reg. No.Name
1521557ATHULYA.M
2521583KAVYASREE.N
3521609SHAHANAS K K
4521646VARSHA.K
5521894VIGHNESH .V.C
6521616SHILPA.V
7521654JESNA.A
8521656MANJIMA MAHESH
9521995RASNA.K
10522050KRISHNAKANTH.K
11522060PRIYADARSH.T.K
12521513AISWARYA S
13521605SANDRA.A
14521666AYISHATHUL NIDA.C.M
15521756ASWANTH.P
16521916VYSHAKH M
17521959AMRUTHA .M
18521960ANAGHA P V
19522027AJAY RAM K
20522039ARJUN DINESH.M
21522046GOKUL KRISHNA
22521566DINSHA.A
23521977CHANDANA BABURAJ
24521532ANUSHA.K.P
25521542ASHITHA.O.M
26521591MEGHA R
27521606SANDRA.C
28521961ANAGHA.P V
29522020SHAHARBANA A R
30522023ABHINAV A NAMBIAR
31522033AMAL E
32521954AISWARYA K
33522009KAVITHA M
34521640UDAYANJALI.N


മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ഥികള്‍ :


Sl.No.Reg. No.Name
1521540ARYA.M
2521545ASWATHI.K.V
3521547ASWATHI. P.V
4521569DRISYA.K
5521588MEGHA.E
6521593NAJIYA FARHEEN.K
7521597RADHANA.S
8521604SAHALA A P
9521607SARANGI.N.C
10521608SASWATHA.P
11521613SHANIMA RAMESH. M
12521631SREYA.K
13521635SWADIMA PRASAD
14521641USAIBA N P
15521644VARADA.M.P
16521648VISHNUPRIYA.K.K
17521660SOORYA.C
18521662SWATHI S MANOJ
19521667FARSANA.C.V
20521674MUSTHARIYA A P
21521698SHEIK FATHIMATH RAZANA
22521705ABHISHEK.K.V
23521709ADARSH.K.T
24521713ADWAITH.S.D
25521736AMAL V
26521768ATHUL SATHEESAN P C
27521911ABHINAV KRISHNA C K
28521912ANANDHU S
29521913ASWANTH.E.P
30521958AMRUTHA M
31521962ANAGHA.T.K
32521963ANAGHA T M
33521968ARATHI NAVANEETH
34521976BABY VARNA.C.P
35521978CHETHANA.K
36521980DILSHA PURUSHOTHAMAN
37521981DIYA SANTHOSH A
38521982DRISHYA SUNIL
39521987MINULAKSHMI S
40521988NAMITHA P
41521997RIYA RAJENDRAN
42522001SHAHANA SHERIN P P
43522004SHONA.K
44522005SREELAKSHMI.K
45522006VAISHNAVI C
46522010SHARIKA K V
47522024ADARSH.K.V
48522049KIRAN RAJ K V
49522078ATHUL ARAVIND
50522079KIRAN RAJEEV
51522080PRAYAG G SURESH
52522085YADUKRISHNAN N V
53522086AFLAH ZAMAN
54522099MUHAMMED IRFAN V V