കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂം ബ്ലോക്കിന്റെ ഉദ്ഘാടനം 05/01/2015 തിങ്കളാഴ്ച രാവിലെ 9:30 ന് ബഹു: കേരള സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ. സി. ജോസഫ് നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ ക്യാമറക്കണ്ണുകളിലൂടെ .......
(Click on the Images to see larger versions.)
(Click on the Images to see larger versions.)
ബഹു: കേരള സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ. സി. ജോസഫിന് കൂടാളി ഹയര്‍സെക്കണ്ടറി സ്കൂള്‍ നല്‍കിയ സ്വീകരണം. |
മന്ത്രിയെ വേദിയിലേക്ക് ആനയിച്ചപ്പോള്‍ |
പ്രാര്‍ത്ഥന |
കൂടാളി ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. എം. മീരാഭായി ചടങ്ങില്‍ സ്വാഗതമരുളുന്നു. |
ചടങ്ങുകള്‍ വീക്ഷിക്കുന്ന സദസ്സ്. |
ഭദ്രദീപം കൊളുത്തുമ്പോള്‍ . . |
ബഹു: കേരള സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ. സി. ജോസഫ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. |
ബഹു: കേരള സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ. സി. ജോസഫ് സ്മാര്‍ട്ട് ക്ലാസ് റൂം ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. |