സംസ്ഥാനതല കലോത്സവത്തിന് ഇവര്‍ ഞങ്ങളുടെ പ്രതിനിധികള്‍...
തലശ്ശേരിയില്‍ വെച്ച് ഡിസംബര്‍ 4,29,30,31, ജനവരി 1 തിയതികളില്‍ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാതല കലോത്സവത്തില്‍ എം.വൈശാഖിന് (മുകളില്‍ ഇടത്തേ അറ്റത്ത്) സംസ്കൃത ഗാനാലാപനത്തിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.