Jan 20, 2015

റണ്‍ കേരള റണ്‍ ; റണ്‍ കൂടാളി റണ്‍!!!

ഈ മാസം 31 ന് കേരളത്തിലരങ്ങേറുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥമുള്ള റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ കൂടാളി ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കുചേര്‍ന്നപ്പോള്‍.
(Click on the image to see larger version.)
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റണ്‍ കേരള റണ്‍ കൂട്ടയോട്ടം പ്രധാന അധ്യാപിക ശ്രീമതി കെ. എം. മീരാഭായി ഫ്ലാഗ് ഓഫ് ചെയ്യുന്നു.