|
ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയില്‍ നിന്നും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിക്കുന്ന കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്താം തരം വിദ്യാര്‍ഥി മാസ്റ്റര്‍ മിഥുന്‍ പി. പി.
Click to view larger image |
കൂടുതല്‍ വിവരങ്ങള്‍ക്കായി
http://koodalihs.blogspot.in/2015/01/blog-post_18.html ;
http://koodalihs.blogspot.in/2014/12/blog-post_19.html എന്നീ പേജുകള്‍ കാണുക.
|
മിഥുന്‍ (പിന്‍ നിരയില്‍ ഇടത്തുനിന്നും വലത്തേക്ക് രണ്ടാമത്) ബഹു. പ്രധാനമന്ത്രിക്കും ബഹു. വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി ശ്രീമതി മേനകാ ഗാന്ധിക്കുമൊപ്പം.
Click to view larger image |
|
മിഥുന്‍ (പിന്‍ നിരയില്‍ വലത്തേ അറ്റത്ത്) ബഹു. ഉപരാഷ്ട്രപതി ശ്രീ. ഹമീദ് അന്‍സാരിക്കൊപ്പം.
Click to view larger image |
|
മിഥുന്‍ (മുന്നില്‍ നിന്നും രണ്ടാമത് നിരയില്‍ വലത്തുനിന്നും ഇടത്തേക്ക് രണ്ടാമത്) ബഹു. വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി ശ്രീമതി മേനകാ ഗാന്ധിക്കൊപ്പം.
Click to view larger image |
|
മിഥുന്‍ (പിന്‍ നിരയില്‍ വലത്തുനിന്നും ഇടത്തേക്ക് മൂന്നാമത്) വായുസേനാ മേധാവി ഏയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയോടൊപ്പം.
Click to view larger image |
|
മിഥുന്‍ (മധ്യ നിരയില്‍ ഇടത്തുനിന്നും വലത്തേക്ക് രണ്ടാമത്) കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗിനൊപ്പം.
Click to view larger image |
|
മിഥുന്‍ (പിന്‍ നിരയില്‍ വലത്തുനിന്നും ഇടത്തേക്ക് രണ്ടാമത്) ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജംങ്ങിനൊപ്പം. Click to view larger image |