ദിജിത്ത് പി. (VI G) |
കേരള സംസ്ഥാന നാളികേര വികസന ബോര്‍ഡും മാതൃഭൂമി വിദ്യയും ചേര്‍ന്ന് നടത്തിയ "എന്റെ നാട് എന്റെ തെങ്ങ്" -യു.പി. വിഭാഗം ജില്ലാതല കവിതാരചനാ മത്സരത്തില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം തരം വിദ്യാര്‍ഥി മാസ്റ്റര്‍ ദിജിത്ത് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദിജിത്തിന്റെ "താങ്ങായി തണലായി പീലിക്കുടകള്‍" എന്ന കവിതയ്ക്കാണ് സമ്മാനം ലഭിച്ചത്.
കവിത http://koodalihs.blogspot.in/2015/02/blog-post_3.html എന്ന താളില്‍ ലഭ്യമാണ്.