Jul 8, 2015

ആദരാഞ്ജലികള്‍.

അനശ്വന്ത് പി പി
S/o രമേശന്‍ എം & ഉഷ പി പി
ബംഗ്ലാമെട്ട, പനയത്താംപറമ്പ
അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ ഒന്‍പതാം തരം വിദ്യാര്‍ഥി അനശ്വന്തിന് കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജ്​മെന്റിന്റെയും സ്റ്റാഫിന്റെയും പി.ടി.എ.യുടെയും സഹപാഠികളുടെയും ആദരാഞ്ജലികള്‍.