Nov 14, 2015

സംസ്ഥാനതല ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2015 - കൂടാളിക്ക് നേട്ടം

സ്വാതി കെ. ആര്‍
ജൂനിയര്‍ ഗേള്‍സ് (52 കി.ഗ്രാം)
മൂന്നാം സ്ഥാനം
സ്നേഹ കെ. കെ
ജൂനിയര്‍ ഗേള്‍സ് (48കി.ഗ്രാം)
മൂന്നാം സ്ഥാനം

നവംബര്‍ 12 മുതല്‍ 14 വരെ തിയതികളിലായി പാലക്കാട് വെച്ച് നടന്ന സംസ്ഥാനതല ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2015 ല്‍ കൂടാളിക്ക് നേട്ടം. ജൂനിയര്‍ ഗേള്‍സ് (48കി.ഗ്രാം) വിഭാഗത്തില്‍ കൂടാളിയുടെ സ്നേഹ കെ. കെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ ഗേള്‍സ് (52 കി.ഗ്രാം) വിഭാഗത്തില്‍ കൂടാളിയുടെ സ്വാതി കെ. ആര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.