Nov 15, 2022

ഉപജില്ലാ കലോത്സവം കൂടാളിയില്‍

മട്ടന്നൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം 2022 നവംബര്‍ 14 തിങ്കള്‍ മുതല്‍ നവംബര്‍ 18 വെള്ളി വരെ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു. 

FINAL OVER ALL POINTS (18/11/2022 11:50 PM)
മത്സര ഫലങ്ങള്‍
ജനറല്‍ സംസ്കൃതോത്സവം അറബിക് കലോത്സവം
വിവിധ വിഭാഗങ്ങളില്‍ സ്കൂളുകളുടെ ഫൈനല്‍ പോയന്റ് നില (18/11/22 11:50 PMന്)