ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ 635 വിദ്യാര്‍ഥികളെയാണ് നമ്മുടെ വിദ്യാലയം പരീക്ഷയ്ക്കിരുത്തിയത്. ഇതില്‍ 633 വിദ്യാര്‍ഥികള്‍ വിജയികളായി. 99.68% വിജയം.
60 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ ലഭിച്ചു. 48 വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിലൊഴിച്ച് മറ്റ് 9 വിഷയങ്ങളിലും A+ ലഭിച്ചു. പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും നാല് വിഷയങ്ങളിലെങ്കിലും A+.
എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മട്ടന്നൂര്‍ സബ് ജില്ലയില്‍ ഒന്നാമത്; തലശ്ശേരി വിദ്യാഭ്യാസജില്ലയില്‍ രണ്ടാമത്.