ദേവിക പി പി D/o ദിനേശന്‍ പി & സരിത പി പി | നേഹ ബി പ്രമോദ് D/o പ്രമോദ് സി & ബീന എ വി |
2016 ഫെബ്രുവരി 20ന് നടന്ന USS പരീക്ഷയില്‍ നമ്മുടെ വിദ്യാലയത്തിലെ ദേവിക പി പി, നേഹ ബി പ്രമോദ് എന്നീ വിദ്യാര്‍ഥിനികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി. മട്ടന്നൂര്‍ ഉപജില്ലയില്‍ നിന്നും ഇക്കുറി 5 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടാന്‍ കഴിഞ്ഞത്.