SAY പരീക്ഷാഫലം വന്നതോടെ ഈ വര്‍ഷം SSLC പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും (635 പേരും) ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായി. ആദ്യ ഫലപ്രഖ്യാപനമനുസരിച്ച് 99.68% ആയിരുന്ന വിജയം ഇതോടെ 100 ശതമാനത്തിലേക്കുയര്‍ന്നു.
Revaluation പൂര്‍ത്തിയായപ്പോള്‍ 10 വിദ്യാര്‍ഥികള്‍ക്കുകൂടി മുഴുവന്‍ വിഷയങ്ങളിലും A+ ലഭിച്ചു. ഇതോടെ മുഴുവന്‍ വിഷയങ്ങളിലും A+ ലഭിച്ചവരുടെ എണ്ണം 70 ആയി. കൂടാതെ 5 വിദ്യാര്‍ഥികള്‍ക്കു കൂടി 9 വിഷയങ്ങളിലും A+ ലഭിച്ചു.