ലഹരിവിരുദ്ധ ദിനത്തോട് അനുബദ്ധിച്ച് കൂടാളി ഹയർസെക്കണ്ടറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സും പോസ്റ്റർരചനാ മത്സരവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി.സി.ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Excise Officer ശ്രീ.ഷാജി ക്ലാസ്സ് എടുത്തു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ ശ്രീമതി.ഷീബ.വി.വി സ്വാഗതവും കുമാരി ഷഹർബാന നന്ദിയും പ്രകാശിപ്പിച്ചു.