Aug 16, 2016

സാഹിത്യവേദി ഉദ്ഘാടനം

കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സാഹിത്യവേദി ഉദ്ഘാടനം ആഗസ്റ്റ് 16 ചൊവ്വാഴ്ച ശ്രീ. എന്‍.പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.