Aug 17, 2016

കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ചീര ഗോപി കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളില്‍

വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക അറിവ് പകരാന്‍ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ചീര ഗോപി കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി. ചിങ്ങപ്പിറവിയില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ അദ്ദേഹം സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സി.ഗീത അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ ശ്രീ.സി.മനീഷ്, NSS പ്രോഗ്രാം ഓഫീസര്‍ ശ്രീ.സി.എം.രമ്യ എന്നിവര്‍ സംസാരിച്ചു.